x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂഹ്യ​വി​രു​ദ്ധ​ർ ഓ​ട്ടോറിക്ഷ ന​ശി​പ്പി​ച്ചു


Published: December 19, 2025 05:40 AM IST | Updated: December 19, 2025 05:40 AM IST

എ​ട​ത്വ: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഓ​ട്ടോറിക്ഷ ന​ശി​പ്പി​ച്ചു. മൂ​ല​യി​ൽ പാ​ല​ത്തി​നു സ​മീ​പം താ​യ​ങ്ക​രി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മ​നു​വി​ന്‍റെ ഓ​ട്ടോ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ന​ശി​പ്പി​ച്ച​ത്. നേ​ര​ത്തേ മ​റ്റൊ​രു സ്ഥ​ല​ത്താ​ണ് മ​നു ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

അ​വി​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധശ​ല്യം രൂ​ക്ഷ​മാ​യ​തി​നെത്തുട​ർ​ന്നാ​ണ് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്.
പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ജീ​മോ​ൻ ജോ​സ​ഫും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Anti-social elements autorickshaw

Recent News

Corehub Up