x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പു ജോ​ണ്‍ ജോ​സ​ഫി​ന് സ്വീ​ക​ര​ണം ഇന്ന്


Published: June 5, 2026 07:11 AM IST | Updated: June 5, 2026 07:11 AM IST

തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ല്‍​സ് ആ​ൻഡ് ഫു​ഡ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം 3.30നു ​ശ്രീ​വി​നാ​യ​ക് ഹോ​ട്ട​ലില്‍ ഗ​വ.​ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​ന് സ്വീ​ക​ര​ണം ന​ല്‍​കും. കെ​എ​ച്ച്എ​ഫ്എ പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍.​ ബാ​ബു അ​ധ്യ​ക്ഷ​ത​‍ വ​ഹി​ക്കും.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. ഇ​തി​നുപു​റ​മേ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കും.
സു​ര​ക്ഷി​ത ഭ​ക്ഷ്യ​വി​പ​ണി, സം​ര​ഭ​ക​ര്‍ അ​റി​യേ​ണ്ട​തും ആ​ന​കു​ല്യ​ങ്ങ​ളും എ​ന്നി​വ സം​ബ​ന്ധി​ച്ച് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ ലി​സി​യ​മ്മ സാ​മു​വ​ല്‍ ക്ലാ​സ് ന​യി​ക്കും. ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തൊ​ഴി​ലു​ട​മ​ക​ള്‍​ക്കും സൗ​ജ​ന്യ രോ​ഗ​പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. കെ.​കെ.​നാ​വൂ​ര്‍​ഖ​നി, ജോ​സ്‌​ല​റ്റ് മാ​ത്യു, വി.​എ​ന്‍.​ഷ​മീ​ര്‍, അ​ബ്ദു​ള്‍ സ​ലിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : nattu vishesham Apu John Joseph's acceptance

Recent News

Corehub Up