x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25 ചാക്ക് നിറയെ ലഹരി ഉത്പന്നങ്ങളുമായി പിടിയിൽ


Published: June 6, 2026 05:45 AM IST | Updated: June 6, 2026 05:45 AM IST

ക​ഴ​ക്കൂ​ട്ടം :ഇ​രു​പ​ത്ത​ഞ്ചോ​ളം ചാ​ക്ക് നി​റ​യെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി കാ​റി​ൽ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ട് വ​ന്ന​യാ​ളെ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘ​വും ക​ഴ​ക്കൂ​ട്ടം പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.​കൊ​ട്ടി​യം മ​യ്യ​നാ​ട് ഈ​ഞ്ച​വി​ള വീ​ട്ടി​ൽ പ്ര​വീ​ണി(26) നെ​യാ​ണ് അ​സ്‌​റ്റു​ചെ​യ്ത​ത് .

ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ല​ത്തു നി​ന്നും ക​ഴ​ക്കു​ട്ട​ത്തേ​യ്ക്ക് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി​ വ​ര​വെ ക​ഴ​ക്കൂ​ട്ടം മി​ഷ​ൻ ആ​ശു​പ​ത്രി​യ്ക്കു സ​മീ​പം വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണ് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up