x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ചി​ന​കം പ​ള്ളി​യി​ൽ ഊ​ട്ടു​നേ​ർ​ച്ച തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം


Published: June 10, 2026 07:24 AM IST | Updated: June 10, 2026 07:24 AM IST

വെ​​ച്ചൂ​​ർ: അ​​ച്ചി​​ന​​കം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തീ​​ർ​​ഥാ​​ട​​ന പള്ളിയി​​ൽ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​നാ​​ൾ നാ​​ളെ മു​​ത​​ൽ 13 വ​​രെ ന​​ട​​ക്കും. നാ​​ളെ വൈ​​കു​​ന്നേ​​രം 4.45ന് ​​കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ആ​​ന്‍റ​​ണി കോ​​ല​​ഞ്ചേ​​രി. തു​​ട​​ർ​​ന്ന് മ​​ര​​ണ വാ​​ർ​​ഷി​​കം അ​​നു​​സ്മ​​രി​​ച്ചു​​ള്ള ദീ​​പ​​ക്കാ​​ഴ്ച​​യി​​ൽ ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ 795 ദീ​​പ​​ങ്ങ​​ൾ തെ​​ളി​​ക്കും.​

തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്ക​​ദി​​ന​​മാ​​യ 12നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, ആ​​രാ​​ധ​​ന- ഫാ. ​​പീ​​റ്റ​​ർ ക​​ണ്ണ​​മ്പു​​ഴ. തു​​ട​​ർ​​ന്ന് തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 13ന് ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്ന് നേ​​ർ​​ച്ചപ്പാ​​യ​​സം വെ​​ഞ്ച​​രി​​പ്പ്. 10.30ന് ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ഫാ. ​​ജോ​​ഷി ക​​ള​​പ്പ​​റ​​മ്പ​​ത്ത്. സ​​ന്ദേ​​ശം ഫാ. ​​ഫെ​​ർ​​ണാ​​ന്‍റോ ജോ​​സ്.

തു​​ട​​ർ​​ന്ന് നേ​​ർ​​ച്ച സ​​ദ്യ. വൈ​​കു​​ന്നേ​​രം 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തു​​ട​​ർ​​ന്ന് തി​​രു​​സ്വ​​രൂ​​പം എ​​ടു​​ത്തു​​വ​​യ്ക്ക​​ൽ, കൊ​​ടി​​യി​​റ​​ക്ക്.​ തി​​രു​​നാ​​ളി​​നും നേ​​ർ​​ച്ച സ​​ദ്യ​​ക്കു​​മു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി വി​​കാ​​രി ഫാ. ​​ആന്‍റ​​ണി മം​​ഗ​​ല​​ത്ത്, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ സോ​​ജി ജോ​​ർ​​ജ് പു​​ത്ത​​ൻപു​​ര, ലാ​​ലി​​ച്ച​​ൻ പു​​ത്ത​​ൻപ​​റ​​മ്പ്, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ റോ​​ബി​​ൻ മ​​ങ്ങാ​​ര​​ത്തു​​ചി​​റ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up