x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിക്കും എംഎൽഎയ്ക്കും സ്വീകരണം നൽകി


Published: June 10, 2026 07:20 AM IST | Updated: June 10, 2026 07:20 AM IST

എ​ഴു​മാ​ന്തു​രു​ത്ത് വി​ക​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​നും കെ.​ ബി​നി​മോ​ൻ എം​എ​ൽ​എ​യ്ക്കും ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ന​വീ​ക​രി​ച്ച പോ​സ്റ്റ് ഓഫീ​സ്, അ​ങ്ക​ണ

ക​ടു​ത്തു​രു​ത്തി: എ​ഴു​മാ​ന്തു​രു​ത്ത് വി​ക​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫി​നും വൈ​ക്കം എം​എ​ല്‍എ കെ.​ബി​നി​മോ​നും സ്വീ​ക​ര​ണ​വും ന​വീ​ക​രി​ച്ച പോ​സ്റ്റ് ഓ​ഫീ​സ്, അ​ങ്ക​ണവാ​ടി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് നി​ര്‍വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റോ​യി ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ ആ​ന്‍മ​രി​യ ജോ​ര്‍ജ്, ക​ടു​ത്തു​രു​ത്തി അ​ര്‍ബ​ന്‍ ബാ​ങ്ക് ചെ​യ​ര്‍മാ​ന്‍ എം.​കെ. സാം​ബു​ജി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ ഇ​ന്ദു​ചൂ​ഡ​ന്‍, പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ പി.​ഡി. ബാ​ബു, ജെ​യിം​സ് പു​ല്ലാ​പ്പ​ള്ളി, ടോ​മി പ്രാ​ല​ടി, നോ​ബി മു​ണ്ട​യ്ക്ക​ല്‍, അ​നി​ത സു​ഭാ​ഷ്, അ​ശ്വ​ന്ത് മാ​മ​ല​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up