x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി​യി​ൽ സം​ഘ​ർ​ഷ​ത്തി​നു​ശ്ര​മം; യു​വാ​ക്ക​ളി​ൽ നി​ന്ന് എ​യ​ർ​ഗ​ൺ ക​ണ്ടെ​ടു​ത്തു


Published: June 8, 2026 04:11 AM IST | Updated: June 8, 2026 04:11 AM IST

കോ​ന്നി: കോ​ന്നി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ലേ​ല്പി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ് സം​ഘ​ത്തി​ലെ​ന്നു പ​റ​യു​ന്നു.

ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നേ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്ന് എ​യ​ർ ഗ​ണ്ണും ക​ണ്ടെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up