x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ന് പു​ര​സ്കാ​രം


Published: August 10, 2026 06:36 AM IST | Updated: August 10, 2026 06:36 AM IST

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഉ​പ​ജി​ല്ല​യി​ലെ മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​നു​ള്ള പു​ര​സ്കാ​രം മ​ഞ്ചേ​രി എ​ച്ച്എം​വൈ​എ​ച്ച്എ​സ് നേ​ടി.ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ട​റി​യ​റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​റ്റ്സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ൽനി​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​സ​ജ്ന പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ലി​റ്റി​ൽ കൈ​റ്റ്സ് മെന്‍റേ​ഴ്സ് കെ.​പി. അ​സീ​ന, നൗ​ഫ​ൽ, അ​മീ​ൻ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up