x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ള​ത്തോ​ള്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു


Published: June 23, 2026 06:02 AM IST | Updated: June 23, 2026 06:02 AM IST

കു​ണ്ട​റ: കേ​ര​ള ക​ലാ​മ​ണ്ഡ​ലം ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ള്ള​ത്തോ​ള്‍ പു​ര​സ്‌​കാ​രം കു​ണ്ട​റ സ്വ​ദേ​ശി അ​രു​ണ്‍ അ​ര​വി​ന്ദി​നു സ​മ്മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​വഭാ​വ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ള്‍​ക്കാ​യി ന​ട​ത്തി​യ അ​വാ​ര്‍​ഡ് നി​ശ​യി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കാ​ര്‍​ത്തി​ക തി​രു​നാ​ള്‍ തി​യ​റ്റ​റി​ല്‍​ ന​ട​ന്ന പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ ച​ട​ങ്ങി​ല്‍ സി​നി​മ ഗാ​ന​ര​ച​യി​താ​വ് പ്ര​ഭാ​വ​ര്‍​മ, തി​ര​ക്ക​ഥാകൃ​ത്ത് ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍, ക​വി​യ​ത്രി സ​ന്ധ്യ ജ​യേ​ഷ്, ന​ട​ന്‍ വ​ഞ്ചി​യൂ​ര്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham boat

Recent News

Corehub Up