x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി സ്ഥാ​പ​ക​ദി​നം

വെബ് ഡെസ്ക്
Published: September 1, 2026 11:35 PM IST | Updated: September 1, 2026 11:35 PM IST

ഡോ. ​സാ​മു​വേ​ൽ മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ ബി​ലീവേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് അ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് അം​ഗ​വും ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ്പള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ലീവേ​ഴ്സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ​സ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. ഡാ​നി​യ​ൽ ജോ​ൺ​സ​ൺ, സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ സ​ണ്ണി കു​രു​വി​ള, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ഡോ. ​ഷ​മ്മി ഡ​ഗ്ല​സ് ലാം​പ​ർ​ട്ട്, ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ർ മി​നി സാ​റാ തോ​മ​സ്, എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി സു​ധാ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ന്ത്ര​ണ്ടാം സ്ഥാ​പ​ക​ദി​ന​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​മാ​യ ചു​മ​ത്ര​യി​ൽ ബി​ലീ​വേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ ദി​ന സ്പെ​ഷ​ൽ ചു​മ​ത്ര ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സൗ​ജ​ന്യ ര​ക്തപ​രി​ശോ​ധ​ന​യും ന​ട​ന്നു. ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​വും ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews Believers

Recent News

Corehub Up