x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​സ്റ്റ് എ​ന്‍​സി​സി കേ​ഡ​റ്റ് അ​വാ​ര്‍​ഡ് അ​ര​വി​ന്ദ് രാ​ജേ​ഷി​ന്


Published: August 9, 2026 04:05 AM IST | Updated: August 9, 2026 04:05 AM IST

തൊ​ടു​പു​ഴ: മി​ക​ച്ച എ​ന്‍​സി​സി കേ​ഡ​റ്റി​നു​ള്ള മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍ അ​വാ​ര്‍​ഡ് ന്യൂ​മാ​ന്‍ കോ​ള​ജി​ലെ അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ അ​ര​വി​ന്ദ് രാ​ജേ​ഷ് ക​ര​സ്ഥ​മാ​ക്കി. കാ​ഷ് അ​വാ​ര്‍​ഡ്, പ്ര​ശ​സ്തി​പ​ത്രം, ട്രോ​ഫി എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

എ​ന്‍​സി​സി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത ന്യൂ​മാ​ന്‍ എ​ന്‍​സി​സി മ്യൂ​സി​ക് ബാ​ന്‍​ഡ് അം​ഗ​മാ​ണ് സു​വോ​ള​ജി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​യാ​യ അ​ര​വി​ന്ദ്. വാ​ഴ​യി​ല്‍ പു​ത്ത​ന്‍​പു​ര വി.​പി. രാ​ജേ​ഷ് - സ​ജ​നി രാ​ജേ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ച​ട​ങ്ങി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍.​ഡോ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പ്ര​ഫ. ബി​ജു പീ​റ്റ​ര്‍, ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു, ബ​ര്‍​സാ​ര്‍ ഫാ. ​ഏ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ല്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്കേ​ല്‍, ഡോ. ​ബാ​നി ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Best NCC Cadet Award

Recent News

Corehub Up