x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യാ​പ്റ്റ​ൻ രാ​ജു പു​ര​സ്കാ​രം ന​ട​ൻ വി​ജ​യ​രാ​ഘ​വ​ന്


Published: August 9, 2026 05:06 AM IST | Updated: August 9, 2026 05:06 AM IST

പ​ത്ത​നം​തി​ട്ട: അ​ന​ശ്വ​ര ന​ട​ൻ ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ പേ​രി​ൽ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ഴാ​മ​ത് പു​ര​സ്കാ​രം ന​ട​ൻ വി​ജ​യ​രാ​ഘ​വ​ന് ന​ൽ​കു​മെ​ന്ന് പു​ര​സ്കാ​ര സ​മി​തി സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ​യും ക​ൺ​വീ​ന​ർ പി. ​സ​ക്കീ​ർ ശാ​ന്തി​യും അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 17നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Tags :

Recent News

Corehub Up