x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷം


Published: August 9, 2026 06:08 AM IST | Updated: August 9, 2026 06:08 AM IST

വെ​ള്ള​റ​ട:​കാ​മ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷ മ​ല്‍​സ​ര​പ​രി​പാ​ടി​ക​ള്‍ വെ​ള്ള​റ​ട ജെ​എം​ഹാ​ളി​ല്‍ ആ​രം​ഭി​ച്ചു. ഉ​പ​ന്യാ​സ - പ്ര​സം​ഗ - ചി​ത്ര ര​ച​നാ മ​ത്സ​ര​ങ്ങ​ല്‍ ന​ട​ന്നു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ . ​ഷൈ​ന്‍ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ​ര​ശു​വ​യ്ക്ക​ല്‍ രാ​ജേ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഇ.​ആ​ന്റ​ണി , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സാം ​ഡേ​വി​ഡ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ര​ളാ വി​ന്‍​സ​ന്‍റ്, ഷാ​ജ​ഹാ​ന്‍ ഡാ​ലും​മു​ഖം , റൂ​ബി, ക്രി​സ്റ്റ​ല്‍ ജോ​ണ്‍, ജോ​ണ്‍ മ​ണ​ലി , കി​ളി​യൂ​ര്‍ സ​ദ​ന്‍, ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കാ​മ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷം ഗ​താ​ഗ​ത മ​ന്ത്രി സി. ​പി. ജോ​ണ്‍ ഉ​ത്ഘാ​ട​നം ചെ​യ്യും. എം​എ​ല്‍​എ​മാ​രാ​യ സി. ​കെ. ഹ​രീ​ന്ദ്ര​ന്‍, ടി.​ടി.​പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : nattu vishesham Kamaraj Foundation Golden Jubilee

Recent News

Corehub Up