x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബിഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ


Published: June 20, 2026 10:23 PM IST | Updated: June 20, 2026 10:23 PM IST

ചാ​രും​മൂ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബിഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. മാ​ണി​ക് ചൗ​ക് സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ സ​ദ്ദാം​മി​നെ​യാ​ണ് ര​ണ്ടു ചാ​ക്കു നി​രോ​ധി​ത പു​ക​യി​ല ഉത്പന്ന​ങ്ങ​ളു​മാ​യി കു​റ​ത്തി​കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​സ്എ​ച്ച്ഒ വി​പി​ൻകു​മാ​ർ, എ​സ്ഐ എം.​എ​സ്. എ​ബി, എ​എ​സ്ഐ രാ​ജീ​ന്ദ്ര​ദാ​സ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ശ്യാം, ​വി​ൻ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags : tobacco products Nattuvishesham Distric News

Recent News

Corehub Up