x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 13, 2026 01:37 AM IST | Updated: July 13, 2026 01:37 AM IST

ശ്രീ​ക​ണ്ഠ​പു​രം: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ഇ​സ്‌​ലാം അ​ൻ​സാ​രി​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന‍​യി​ൽ ഇ​രി​ക്കൂ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​സി. വാ​സു​ദേ​വ​ൻ, കെ.​ര​ത്നാ​ക​ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി.​ഹാ​രി​സ്, പി.​എ.​ര​ഞ്ജി​ത് കു​മാ​ർ,സി.​പ്ര​ദീ​പ് കു​മാ​ർ,പി.​കെ. മ​ല്ലി​ക, സി​ഇ​ഒ​മാ​രാ​യ എം.​ര​മേ​ശ​ൻ, ശ്യാം​ജി​ത്ത് ഗം​ഗാ​ധ​ര​ൻ, അ​ർ​ജു​ൻ, കെ.​കെ. വി​പി​ൻ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Arrest Nattuvishesham District News

Recent News

Corehub Up