x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രി​മ​യൂ​രി​ൽ ബൈ​ക്ക​പ​ക​ടം: യു​വാ​വ് മ​രി​ച്ചു


Published: May 25, 2026 12:59 AM IST | Updated: May 25, 2026 12:59 AM IST

ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത എ​രി​മ​യൂ​ർ മേ​ൽ​പ്പാ​ല​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നു പ​രി​ക്കേ​റ്റു. തി​രു​പ്പൂ​ർ സ്വ​ദേ​ശി ഇ​ക്ബാ​ൽ ചി​ന്ന​വാ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​സ​ഹാ​ക്ക്(24) ആ​ണ് മ​രി​ച്ച​ത്. തി​രു​പ്പൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹ്മാ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ(24) പ​രി​ക്കു​ക​ളോ​ടെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​പ്പൂ​രി​ലെ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ വി​ത​ര​ണ​ക്കാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​വ​ർ സ്ഥ​ലം കാ​ണു​ന്ന​തി​നാ​യി ഇ​വി​ടെ​യെ​ത്തി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നു പ​റ​യു​ന്നു.മു​ഹ​മ്മ​ദ് ഇ​സ​ഹാ​ക്കി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​തി മോ​ർ​ച്ച​റി​യി​ൽ.

Tags : Bike accident Youth dies

Recent News

Corehub Up