x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​എം ഗ​വ. കോ​ള​ജി​ല്‍ വി​ദ്യാ​മൃ​തം പ​ദ്ധ​തി ആ​രം​ഭി​ച്ചു


Published: June 23, 2026 06:05 AM IST | Updated: June 23, 2026 06:05 AM IST

ച​വ​റ : ബി​ജെ​എം ഗ​വ. കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും ച​വ​റ ബി​സി ലൈ​ബ്ര​റി ആ​ന്‍​ഡ് ക്രീ​യേ​റ്റീ​വ് സെന്‍റ​റും സം​യു​ക്ത​മാ​യി വി​ദ്യാ​മൃ​തം പ​ദ്ധ​തി ആ​രം​ഭി​ച്ചു.

വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​മൃ​തം പ​രി​പാ​ടി പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജോ​ളി ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ള്‍ ബി.​സി ലൈ​ബ്ര​റി​ക്ക് കൈ​മാ​റി.

ച​വ​റ​യി​ലെ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള സ​ര്‍​വേ​യും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും വാ​യ​ന​യ്ക്കും വേ​ണ്ടി​യു​ള്ള വി​വി​ധ ക​ര്‍​മ പ​ദ്ധ​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന ‘വി​ദ്യാ​മൃ​തം ' പ​ദ്ധ​തി വാ​ര്‍​ഡ് തി​രി​ച്ച് ആ​രം​ഭി​ക്കും.
ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍, ഡോ. ​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍, ഡോ. ​ടി. തു​ഷാ​ദ്, വോ​ളണ്ടിയ​ര്‍​മാ​രാ​യ എം.​കെ. വി​നാ​യ​ക്, എ​സ്. ര​ഹ്ന, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ഫ്. ജോ​ര്‍​ജ്, പ്ര​മോ​ദ് കു​മാ​ര്‍, ജ​യ​കു​മാ​ര്‍,അ​ഭി​ലാ​ഷ്, അ​ജേ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham BJM Govt. College scheme

Recent News

Corehub Up