x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലാ​ക്ക് ബെ​ൽ​റ്റ് വി​ത​ര​ണം ചെ​യ്തു


Published: June 17, 2026 07:28 AM IST | Updated: June 17, 2026 07:28 AM IST

കൂ​ട​ര​ഞ്ഞി: ഷി​റ്റോ റി​യൂ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രാ​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്ലാ​ക്ക് ബെ​ൽ​റ്റ് വി​ത​ര​ണം ചെ​യ്തു. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ര​ത്നാ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​മ്പാ​ടി പോ​ലീ​സ് പ്രൊ​ബേ​ഷ​ൻ എ​സ്ഐ പി. ​അ​ഭി​ജി​ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​രാ​ട്ടെ കേ​ര​ള ചീ​ഫ് ഷി​ഹാ​ൻ ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, റെ​ൻ​ഷി, കെ.​പി. ത​ങ്ക​ച്ച​ൻ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ‌ ബി​നു ബേ​ബി, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​ൺ, ബാ​ബു ചെ​ല്ല​ന്ത​റ​യി​ൽ, അ​നീ​ഷ്‌ പു​ത്ത​ൻ​പു​ര, സോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​ഡി. മാ​ത്യു, യൂ​ണി​വേ​ഴ്സി​റ്റി ക​രാ​ട്ടെ കോ​ച്ച് കെ. ​വി​ഷ്ണു, ബെ​നി​റ്റോ ത​ങ്ക​ച്ച​ൻ, സൗ​മ്യ ജ​യേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ 25 വി​ദ്യാ​ർ​ഥി​ക​ൾ ബ്ലാ​ക്ക് ബെ​ൽ​റ്റ് സ്വീ​ക​രി​ച്ചു.

Tags : nattu vishesham Black belt

Recent News

Corehub Up