x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ സ​മാ​ജം മേ​ഖ​ല​യോ​ഗം ന​ട​ത്തി


Published: June 17, 2026 08:09 AM IST | Updated: June 17, 2026 08:09 AM IST

പു​ൽ​പ്പ​ള്ളി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ മേ​ഖ​ല യോ​ഗം ചീ​യ​ന്പം മാ​ർ ബ​സോ​ലി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​സി​ൽ ക​ര​നി​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചൂ. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജു തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​കു​ര്യ​ക്കോ​സ് വെ​ള്ള​ചാ​ലി​ൽ, ഫാ. ​മ​നി​ഷ് പു​ല്യാ​ട്ടേ​ൽ, ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ട്കു​ടി, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫാ. ​ഷി​നോ​ജ് പു​ന്ന​ശേ​രി​യി​ൽ, ബേ​ബി കെ. ​ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Women's Society

Recent News

Corehub Up