x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര: മാ​ന​ന്ത​വാ​ടി​യി​ലും ആ​ഘോ​ഷം


Published: June 17, 2026 08:10 AM IST | Updated: June 17, 2026 08:10 AM IST

മാ​ന​ന്ത​വാ​ടി: വ​നി​ത​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി​യി​ൽ ആ​ഘോ​ഷ​മാ​ക്കി. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ​യാ​ണ് പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. എം​എ​ൽ​എ​യും ജ​ന​പ്ര​തി​ക​ളും പാ​ട്ടു​പാ​ടി ആ​ഘോ​ഷ​മാ​ക്കി​യാ​ണ് ആ​ദ്യ​യാ​ത്ര ന​ട​ത്തി​യ​ത്.

നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് പു​തി​യ റൂ​ട്ടാ​യി മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പി.​കെ. കാ​ള​ൻ കോ​ള​ജ് വ​ഴി തേ​റ്റ​മ​ല​ക്കു​ള്ള സ​ർ​വീ​സാ​ണ് സൗ​ജ​ന്യ യാ​ത്ര​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്കാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ​ദ്ധ​തി​യി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വ​നി​ത യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.


ഉ​ദ്ഘാ​ട​ന യാ​ത്ര​യ്ക്കാ​യി ബ​സി​ലെ​ത്തി​യ ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ​യ്ക്കൊ​പ്പം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ൽ​മ മോ​യി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ലേ​ഖാ രാ​ജീ​വ​ൻ, റ​സീ​ന സി​ദ്ദി​ഖ്, സ​ജ​ന എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ഡി​ടി​ഒ അ​നി​ൽ കു​മാ​ർ, സൂ​പ്ര​ണ്ട് സു​ധീ​ർ റാം, ​ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham Priyadarshini Soujanya

Recent News

Corehub Up