x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ​യാ​റി​ല്‍ കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ആരക്കുഴ ഭാഗത്ത് ക​ണ്ടെ​ത്തി


Published: June 20, 2026 09:57 PM IST | Updated: June 20, 2026 09:57 PM IST

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യാ​റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വെ​ങ്ങ​ല്ലൂ​ര്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ഭാ​ര്യ സ​ര​ള​യു​ടെ (ത​ങ്ക​മ്മ -78) മൃ​ത​ദേ​ഹ​മാ​ണ് മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ ഭാ​ഗ​ത്ത് പു​ഴ​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. 18ന് ​രാ​ത്രി​യാ​ണ് സ​ര​ള​യെ വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​കു​ന്ന​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ വെ​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്ത് പു​ഴ​യി​ല്‍ ഒ​രു സ്ത്രീ ​ഒ​ഴു​കി​പ്പോ​കു​ന്ന​ത് ക​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ സ്‌​കൂ​ബാ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ആ​ര​ക്കു​ഴ മൂ​ഴി പാ​ല​ത്തി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബാ ടീ​മും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ മ​നോ​ജ്കു​മാ​ര്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ടി.​പി. ഷാ​ജി, ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യി ടി.​കെ. വി​വേ​ക്, നി​സാ​മു​ദീ​ന്‍, അ​യൂ​ബ്, ഹോം​ഗാ​ര്‍​ഡ് എം.​പി. ബെ​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.
സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മൂ​വാ​റ്റു​പു​ഴ വാ​ളാ​നി​ക്കാ​ട്ട് മു​ണ്ട​യ്ക്ക​ല്‍ ചൂ​ളി​പ്പു​റ​ത്ത് കു​ടും​

ബാ​ഗ​മാ​ണ്. മ​ക്ക​ള്‍: ഗി​രീ​ഷ്, സ​ന്തോ​ഷ്. മ​രു​മ​ക്ക​ള്‍: സു​വ​ര്‍​ണ, ഡെ​യ്‌​സി.

Tags : Body of housewife Nattuvishesham Distric News

Recent News

Corehub Up