ബത്തേരി നമ്പീശന് കവലയില്‍ അപകടത്തില്‍പ്പെട്ട കാര്‍.
സുല്‍ത്താന്‍ ബത്തേരി: നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞ് യുവാവിന് പരിക്ക്.
ബത്തേരി നമ്പീശന് കവല സ്വദേശി ജെയ്മോനാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെ ബീനാച്ചി-പനമരം റൂട്ടില്‍ നമ്പീശന് കവലയിലാണ് അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.