x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ന് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അ​വാ​ർ​ഡ്

വെബ് ഡെസ്ക്
Published: October 6, 2026 12:26 AM IST | Updated: October 6, 2026 12:26 AM IST

മേ​ലാ​റ്റൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന അ​വാ​ർ​ഡി​ന് മേ​ലാ​റ്റൂ​ർ ആ​ർ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ അ​ർ​ഹ​നാ​യി.
തി​രു​വ​ന​ന്ത​പു​രം ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ന്ന സ്കൗ​ട്ട്സ് ഗൈ​ഡ്സ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​അ​ബ്ദു​ൾ റ​ഹൂ​ഫ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ, സ്കൗ​ട്ട് ഗൈ​ഡ് ബാ​ൻ​ഡ് ടീ​മി​നെ ഒ​രു​ക്കു​ന്ന​തി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ, സ​മൂ​ഹ​ത്തി​ലെ മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡ് മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ ക​ര​സ്ഥ​മാ​ക്കി​യ​ത്.

Tags : Nattuvishesham Districtnews Deepikanews Scouts and

Recent News

Corehub Up