x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ഓ​റി​യ​ന്‍റേഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 23, 2026 01:02 AM IST | Updated: September 23, 2026 01:02 AM IST

ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ഓ​റി​യ​ന്‍റേഷ​ന്‍ പ്രോ​ഗ്രാ​മി​ല്‍ ക​രി​യ​ര്‍ വി​ദ​ഗ്ധ​നും ദൂ​ര​ദ​ര്‍​ശ​ന്‍ ക​രി​യ​ര്‍ പോ​യി​ന്‍റ് അ​വ​താ​ര​ക​നു​മാ​യ എസ്. ര​തീ​ഷ് കു​മാ​ര്‍ ക്ലാ​സ് ന​യി​ക്കു​ന്നു.

കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​വും കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യും ചേ​ര്‍​ന്ന് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ഓ​റി​യ​ന്‍റേഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.ഡോ. ​മ​നോ​ഹ​ര്‍ ഡി. ​മു​ല്ല​ശേ​രി ഓ​റി​യ​ന്‍റേഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രി​യ​ര്‍ വി​ദ​ഗ്ധ​നും ദൂ​ര​ദ​ര്‍​ശ​ന്‍ ക​രി​യ​ര്‍ പോ​യി​ന്‍റ് അ​വ​താ​ര​ക​നു​മാ​യ എ​സ്.ര​തീ​ഷ് കു​മാ​ര്‍ ക്ലാ​സ് ന​യി​ച്ചു. യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് സി​ന്ധു കു​മാ​രി, ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി. സി​നി​ലാ​ല്‍, പ്രോ​ഗ്രാം കോ ​- ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​പി. ഡി​ന്‍റു, ഡോ.രേ​ഷ്മ ബെ​ന്‍​സ​ന്‍, അ​ല​ന്‍ അ​ച്ച​ന്‍​കു​ഞ്ഞ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Career

Recent News

Corehub Up