x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ക​ണ്ട​ക്‌ടറെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 12, 2026 02:32 AM IST | Updated: September 12, 2026 02:32 AM IST

സെ​ല്‍​ഡ​ണ്‍

കൊ​ല്ലം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​നി​താ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ല്ലം ഈ​സ്റ്റ് പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കു​ള​ച്ച​ല്‍ സ്വ​ദേ​ശി സെ​ല്‍​ഡ​ണ്‍(47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ 10ന് ​കൊ​ല്ലം-​കു​ള​ത്തൂ​പ്പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സിനിടെയാണ് സംഭവം. പ്ര​തി ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പൊലിസി​ല്‍ വി​വ​ര​മ​റി​യി​ച്ചു.വി​വ​ര​മ​റി​ഞ്ഞ് സം​ഭ​സ്ഥ​ല​ത്തെ​ത്തി​യ കൊ​ല്ലം ഈ​സ്റ്റ് പൊ ലിസ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ഈ​സ്റ്റ് പൊ ലിസ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​യ​ശ​ങ്ക​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : District News Nattuvishesham female conductor Accused arrested

Recent News

Corehub Up