x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭ​യി​ൽ ക്യാ​ച്ച് ദ ​റെ​യി​ൻ 2026 പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: July 19, 2026 11:03 PM IST | Updated: July 19, 2026 11:03 PM IST

കാ​മ്പ​യി​ൻ പോ​സ്റ്റ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ചെ​ല്ല​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്യാ​ച്ച് ദ ​റെ​യി​ൻ 2026 ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​മ്പ​യി​ൻ പോ​സ്റ്റ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ചെ​ല്ല​പ്പ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ, അ​മൃ​ത് പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. ക​ണ്ണ​ൻ, അ​ജീ​ന എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

മ​ഴ​വെ​ള്ള സം​ര​ക്ഷ​ണ​ത്തി​ന്‍റെയും ഭൂ​ഗ​ർ​ഭ​ജ​ല പു​ന​രു​ജീ​വ​ന​ത്തി​ന്‍റെയും പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക്യാ​ച്ച് ദ ​റെ​യി​ൻ 2026 കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡ് ത​ല​ത്തി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ, മ​ഴ​വെ​ള്ള സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, വി​ദ്യാ​ർ​ഥി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up