x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം

വെബ് ഡെസ്ക്
Published: July 21, 2026 02:43 AM IST | Updated: July 21, 2026 02:43 AM IST

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്കു മു​റി​ക്കു​ന്നു.

തൃ​ശൂ​ർ: അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ൽ ചേ​ർ​ന്നു. അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ​യും പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്തി​ന്‍റെ​യും ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.

ഷെ​വ​ലി​യ​ർ അ​ഡ്വ. ബി​ജു കു​ണ്ടു​കു​ളം, ഷെ​വ​ലി​യ​ർ പ്ര​ഫ. കെ.​എം. ഫ്രാ​ൻ​സി​സ്, ദാ​മ ഡോ. ​മേ​രി റ​ജീ​ന, കേ​ര​ള മു​ന്നോ​ക്ക ക​മ്മീ​ഷ​ൻ അം​ഗം സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, വ​നി​താ ഫോ​റം ഗ്ലോ​ബ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലീ​ല വ​ർ​ഗീ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി തോ​മ​സ് കാ​ക്ക​ശേ​രി, ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​നു ചാ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി ഡേ​വി​സ്, ട്ര​ഷ​റ​ർ റോ​ണി അ​ഗ​സ്റ്റ്യ​ൻ, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ബൈ​ജു ജോ​സ​ഫ്, ആ​ന്‍റോ തൊ​റ​യ​ൻ, മേ​ഴ്സി ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up