x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് 2027: എ​ന്യൂ​മ​റേ​ഷ​ന്‍ പു​രോ​ഗ​തി വി​ല​യി​രു​ത്തി

വെബ് ഡെസ്ക്
Published: July 21, 2026 02:11 AM IST | Updated: July 21, 2026 02:11 AM IST

ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​ര്‍ സെ​ന്‍​സ​സ് എ​ന്യൂ​മ​റേ​ഷ​ന്‍ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു.

പാ​ല​ക്കാ​ട്: സെ​ന്‍​സ​സ് 2027 ഒ​ന്നാം​ഘ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ന്യൂ​മ​റേ​ഷ​ന്‍ പു​രോ​ഗ​തി ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​ര്‍ നേ​രി​ട്ടു പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി. പാ​ല​ക്കാ​ട് മു​നി​സി​പ്പ​ല്‍ പ​രി​ധി​യി​ല്‍ സെ​ന്‍​സ​സ് ബ്ലോ​ക്ക് 36 ല്‍ ​ഉ​ള്‍​പ്പെ​ടു​ന്ന ക​ല്ലേ​പ്പു​ള്ളി എ​ന്‍​ജി​ഒ ക്വ​ര്‍​ട്ടേ​ഴ്‌​സി​നു സ​മീ​പ​മു​ള്ള പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​രു​ടെ എ​ന്യൂ​മ​റേ​ഷ​നാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ജി​ല്ലാ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ എ. ​അ​ബ്ദു​ള്‍ ല​ത്തീ​ഫ്, സെ​ന്‍​സ​സ് ചാ​ര്‍​ജ് ഓ​ഫീ​സ​റാ​യ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജ​സീ​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up