x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കി​ട്ട​പാ​റ പൗ​രാ​വ​ലി ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 23, 2026 11:42 PM IST | Updated: August 23, 2026 11:42 PM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു.

പേ​രാ​മ്പ്ര: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ കേ​ര കേ​സ​രി ക​ർ​ഷ​ക അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ സേ​വ്യ​ർ കാ​ര്യാ​വി​ലി​നു ച​ക്കി​ട്ട​പാ​റ പൗ​രാ​വ​ലി​യു​ടെ ആ​ദ​രം. വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന ഘോ​ഷ​യാ​ത്ര​ക്കു ശേ​ഷം പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ അ​ങ്ക​ണ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ വ​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​രം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, മൊ​യ്തി കോ​ടേ​രി, സു​ജാ​ത മ​ന​ക്ക​ൽ, ഗി​രീ​ഷ് കോ​മ​ച്ച​ങ്ക​ണ്ടി, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ബാ​ബു കൂ​ന​ന്ത​ടം, ച​ക്കി​ട്ട​പാ​റ കൃ​ഷി ഓ​ഫീ​സ​ർ ര​ശ്മ നാ​യ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു​ഷ സ​ന​ൽ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, റെ​ജി കോ​ച്ചേ​രി, പ്രേം​രാ​ജ് ക​ണ്ണി​പ്പൊ​യ്യി​ൽ, രാ​ജ​ൻ വ​ർ​ക്കി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : honored NattuVishasham DistrictNews

Recent News

Corehub Up