x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ചി​ല്ല' വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബസം​ഗ​മ​വും


Published: May 12, 2026 06:17 AM IST | Updated: May 12, 2026 06:17 AM IST

ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ "ചി​ല്ല" വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബസം​ഗ​മ​വും സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഇ.​ജി. സ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ "ചി​ല്ല" വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബസം​ഗ​മ​വും സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഇ.​ജി. സ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

,ചി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ജു ത​ലാ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​പി വി​ഭാ​ഗം പ്ര​ധാ​ന​ധ്യാ​പി​ക പി.​എ​സ്.​ജ്യോ​തി ശ്രീ​വേ​ണി മു​ഖ്യാ​തി​ഥി​യാ​യി. എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് ശ​ല​ഭ ശ​ങ്ക​റി​നെ ച​ട​ങ്ങി​ൽ അ​ഞ്ജ​ലി ഷെ​മീ​ർ ആ​ദ​രി​ച്ചു. ഡോ.​സി​ന്ധു ശ​ങ്ക​ർ, സു​നി​ൽ കു​മാ​ർ, ജി​തേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. ഷാ​ജു ത​ലാ​ശ്ശേ​രി - പ്ര​സി​ഡ​ന്‍റ്, പി.​എ​ൻ.​സു​പ്രി​യ - സെ​ക്ര​ട്ട​റി, വി.​എം.​ആ​ശ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

 

Tags : Chila's anniversary nattuvishesham local news

Recent News

Corehub Up