x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി സി​റ്റി പോ​ലീ​സി​ന്‍റെ കാ​വ​ലോ​ണം

വെബ് ഡെസ്ക്
Published: August 20, 2026 11:20 PM IST | Updated: August 20, 2026 11:20 PM IST

കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ ഓ​ണാ​ഘോ​ഷം മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ കാ​വ​ലോ​ണം 2026 ഡി ​എ​ച്ച്ക്യു ക്യാ​മ്പി​ല്‍ ആ​വേ​ശ​ക​ര​മാ​യി ആ​ഘോ​ഷി​ച്ചു. മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ്, കെ.​എം. ഷാ​ജി, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി, ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സാ​ന്നി​ധ്യ​മാ​യി.

അ​ത്ത​പ്പൂ​ക്ക​ളം, വ​ടം​വ​ലി, ക​സേ​ര​ക​ളി, ക​ള​രി​പ്പ​യ​റ്റ്, തി​രു​വാ​തി​ര​ക്ക​ളി, ഗാ​ന​മേ​ള തു​ട​ങ്ങി​യ വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.
സി​റ്റി പോ​ലീ​സ് മേ​ധാ​വി ഹേ​മ​ല​ത, അ​ഡീ​ഷ​ണ​ല്‍ എ​സ്പി രാ​ജേ​ഷ്, എ​സി​പി​മാ​രാ​യ ഷാ​ജി (കൊ​ല്ലം), വി​നോ​ദ് (ക​രു​നാ​ഗ​പ്പ​ള്ളി), രാ​കേ​ഷ് (ചാ​ത്ത​ന്നൂ​ര്‍), വി​ജ​യ​ശ​ങ്ക​ര്‍ (നാ​ര്‍​കോ​ട്ടി​ക് സെ​ല്‍), സു​രേ​ഷ് (ഡി​സി​ആ​ര്‍​ബി), രാ​ജേ​ഷ് (ഡി​സി​ബി.), റി​സ​ര്‍​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ്, ക​മ്മ​ിറ്റി ക​ണ്‍​വീ​ന​ര്‍ വൈ. ​സാ​ബു പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​നോ​ദ് ജെ​റാ​ള്‍​ഡ്, സു​ധീ​ര്‍ ത​ട​ത്തി​ല്‍, പ്രേം ​പ്ര​സാ​ദ്, സു​നി​ല്‍​കു​മാ​ര്‍, ജ​യ​മോ​ഹ​ന്‍, ക​ണ്ണ​ന്‍, ബൈ​ജു എ​സ്. നാ​യ​ര്‍, അ​പ്പു എ​ന്നി​വ​രും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Kavalonam NattuVishasham DistrictNews

Recent News

Corehub Up