x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചീ​ക​ര​ണ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി


Published: June 28, 2026 06:13 AM IST | Updated: June 28, 2026 06:13 AM IST

ചേ​ര്‍​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. അ​രാ​ശു​പു​രം പ്ര​ദേ​ശ​ത്ത് ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം അ​രാ​ശു​പു​രം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ നി​ക്സ​ൺ തോ​ലാ​ട്ട് നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് പി​ള്ളേ​ർ കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഡി​എ​സ്, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ, ഹ​രി​ത​ക​ർ​മസേ​നാം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ആ​ശ​വ​ർ​ക്ക​ർ​മാ​ർ, അങ്കണവാ​ടി ടീ​ച്ചേ​ഴ്സ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Cleanup operations

Recent News

Corehub Up