x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ധ​ന്യ​ൻപ​ദ​വി അ​നു​സ്മ​ര​ണ​വും ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​വും

വെബ് ഡെസ്ക്
Published: August 23, 2026 02:30 AM IST | Updated: August 23, 2026 02:30 AM IST

വ​ള്ളി​യോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ചാ​പ്പ​ലി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം.

വ​ട​ക്ക​ഞ്ചേ​രി: ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ധ​ന്യ​ൻ പ​ദ​വി അ​നു​സ്മ​ര​ണ​വും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും ന​ട​ന്നു.

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ചാ​പ്പ​ലി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജി​ജോ ചാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ, ഫാ. ​ജോ​യ് എം​എ​സ്എ​ഫ്എ​സ്, ഫാ. ​മെ​ൽ​വി​ൻ, ഫാ. ​ജി​റ്റോ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ളും പ​ഞ്ഞി​ക്കാ​ര​ന​ച്ച​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​മു​ണ്ടാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up