കോതമംഗലം: ഇല്ലിപ്പറമ്പില്‍ കുടുംബയോഗത്തിന്റെ ദ്വിശതാബ്ദി സ്മരണിക ബൈസെന്ററിനല് ഗ്ലോറി ഡോ. മൈക്കിള്‍ തരകന് പ്രകാശനം ചെയ്തു. മോൺ. ഡോ. പയസ് മലേക്കണ്ടത്തില്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
ഡോ. എം.പി. മത്തായി പുസ്തകപരിചയം നിര്‍വഹിച്ചു. അഡ്വ. ജോമിച്ചന്‍ കോര അധ്യക്ഷനായി.ഡോ. ജേക്കബ് ഇട്ടൂപ്പ്, ഐ.സി. വില്‍സ്, മാത്യു ജേക്കബ് സോണി, ഷെവ. ഐ.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Commemorative