x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 23, 2026 03:59 AM IST | Updated: September 23, 2026 03:59 AM IST

പു​ല്‍​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജ് കൊ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ഡ​ബ്ല്യു​എം​ഒ കോ​ള​ജ് മു​ട്ടി​ല്‍ അ​ക്കാ​ദ​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ. പി. ​ക​ബീ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പു​ല്‍​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് കൊ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​ബ്ല്യു​എം​ഒ കോ​ള​ജ് മു​ട്ടി​ല്‍ അ​ക്കാ​ദ​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ. പി. ​ക​ബീ​ര്‍ നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക​വും പാ​ഠ്യ​വു​മാ​യ ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും നേ​തൃ​ത്വ​പാ​ട​വം, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, സം​ഘാ​ട​ന​ശേ​ഷി എ​ന്നി​വ വ​ള​ര്‍​ത്തു​ന്ന​തി​നും കൊ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വേ​ദി​യാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഴ​ശി​രാ​ജ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. ഷെ​ല്‍​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി കെ.​പി. വി​മ്യ, കോ​ള​ജ് ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ .ഡോ. ​സി.​ജെ. കോ​ശി, പ്ര​ഫ. സ്വ​രൂ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ പ്ര​ഫ. ര​ഞ്ജു തോ​മ​സ്, പ്ര​ഫ. ലി​ബി​ന ബാ​ബു, പ്ര​ഫ. പി.​വി. ജി​ന്‍​സി, കൊ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി​യൂ​സ് ജോ​സ്, കൊ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​യു​ഷ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Inaugurated

Recent News

Corehub Up