x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്‍റ് തോമസ് കോളജിൽ കൊ​മേ​ഴ്‌​സ് ഫോ​റം ഉദ്ഘാടനം

വെബ് ഡെസ്ക്
Published: September 24, 2026 10:33 PM IST | Updated: September 24, 2026 10:33 PM IST

പാ​ലാ സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ കൊ​മേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ൻ. ഹ​രി നി​ർ​വ​ഹി​ക്കു​ന്നു.

പാ​ലാ: സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2026-27 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ കൊ​മേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം​ റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഹ​രി നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ സാ​ധ്യ​ത​ക​ള്‍ അ​നു​ദി​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ന്‍. ഹ​രി പ​റ​ഞ്ഞു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടോ​ജി തോ​മ​സ്, കൊ​മേ​ഴ്സ് ഫോ​റം ഡ​യ​റ​ക്‌​ട​റും പ​രി​പാ​ടി​യു​ടെ ക​ണ്‍​വീ​ന​റു​മാ​യ ഡോ. ​ബി​നോ​യ് ചാ​ക്കോ, കൊ​മേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​ഞ്ച​ലോ ബി​നു, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ബോ​ബി സൈ​മ​ണ്‍, വൈസ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, അ​ല​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Inaugurated

Recent News

Corehub Up