x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സീ​സി ജൂ​ബി​ലി വ​ർ​ഷം: യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: August 31, 2026 02:56 AM IST | Updated: August 31, 2026 02:56 AM IST

വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ ജൂ​ബി​ലി വ​ർ​ഷ ആ​ലോ​ച​നാ​യോ​ഗം കു​മ്പ​ള​ങ്ങി ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ൻ​ഡ്രൂ​സ് കാ​ട്ടി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി: വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ എ​ണ്ണൂ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ജൂ​ബി​ലി​യു​ടെ വി​ജ​യ​ത്തി​നാ​യി കു​മ്പ​ള​ങ്ങി ഫൊ​റോ​ന യോ​ഗം ചേ​ർ​ന്നു. പ​ഴ​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഒ​ൻ​പ​ത് ഇ​ട​വ​ക​യി​ലെ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ശു​ശ്രൂ​ഷ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ൻ​ഡ്രൂ​സ് കാ​ട്ടി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​ജോ തോ​മ​സ് വാ​ട​ക്ക​ക​ത്ത്, ജോ​ൺ ജൂ​ഡ്, മെ​റ്റി​ൽ​ഡാ മൈ​ക്കി​ൾ, ഫാ. ​നി​ഖി​ൽ, ഫാ. ​അ​രു​ൺ രാ​ജ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up