x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു​നോ​ന്പാ​ച​ര​ണ സ​മാ​പ​നം

വെബ് ഡെസ്ക്
Published: September 10, 2026 12:53 AM IST | Updated: September 10, 2026 12:53 AM IST

തേ​ഞ്ഞി​പ്പ​ലം പ​ള്ളി​യി​ൽ ന​ട​ത്തി​യ ജ​പ​മാ​ല റാ​ലി.

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ സ​മാ​പ​ന​വും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി തി​രു​നാ​ളും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം മൗ​ണ്ട് കാ​ർ​മ​ൽ കോ​ണ്‍​വെ​ന്‍റി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തി. പ​ള്ളി വി​കാ​രി ഫാ. ​സി​ബി പൂ​വ​ത്തി​ങ്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര​ൻ​മാ​രാ​യ സ​ണ്ണി പാ​ന്പാ​ടി​യി​ൽ, ചാ​ക്കോ കീ​ച്ചേ​രി​ൽ, ജോ​ർ​ജ് തേ​റാ​ട്ടി​ൽ, ഡോ​ണി എ​ലി​മു​ള്ളി​ൽ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ശാ​ന്തി​റോ​സ്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ണ്‍​സ​ണ്‍ ക​ള​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​യ​സ​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Tags : Eight-Day Fast NattuVishasham DistrictNews

Recent News

Corehub Up