x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം:  അ​ങ്ക​ണ​വാ​ടി ഉ​ത്സ​വ് സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 10, 2026 01:36 AM IST | Updated: September 10, 2026 01:36 AM IST

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി ആ​നാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും മ​ഹി​ളാ​മോ​ർ​ച്ച ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​

‎നെ​ടു​മ​ങ്ങാ​ട്: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി ആ​നാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും മ​ഹി​ളാ​മോ​ർ​ച്ച ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി ഉ​ത്സ​വ് സം​ഘ​ടി​പ്പി​ച്ചു. ആ​നാ​ട് നെ​ട്ട​റ​ക്കോ​ണം വാ​ർ​ഡി​ലെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ​യും ഹെ​ൽ​പ്പ​റെ​യും ആ​ദ​രി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് മ​ധു​രം ന​ൽ​കു​ക​യും ചെ​യ്തു.

ബി​ജെ​പി ആ​നാ​ട് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ആ​നാ​ട്, മ​ഹി​ളാ​മോ​ർ​ച്ച പാ​ലോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ.​എ​സ്. ശാ​ലി​നി, ബി​ജെ​പി ആ​നാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം ജ​യ​ശ്രീ, സി​ന്ദൂ​ർ അ​ക്ഷ​യ ശ്രീ ​പ്ര​സി​ഡ​ന്‍റ് സ​ജു വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Anganwadi Utsav

Recent News

Corehub Up