x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദികന്‍റെ വേർപാടിൽ അ​നു​ശോ​ചി​ച്ചു


Published: May 16, 2026 11:11 PM IST | Updated: May 16, 2026 11:11 PM IST

​ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യി​ൽനി​ന്നു​ള്ള യു​വ വൈ​ദി​ക​ൻ ഫാ. ​ജോ​സ​ഫ് കോ​യി​ക്ക​ലി​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​താ സ​മി​തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഒ​രു ന​ല്ല വൈ​ദി​ക​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ എ​ന്നും ദൈ​വ​ജ​ന​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ന​ല്ല ഒ​രി​ടം സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​യ​ർ ഗ്രൂ​പ്പ് രൂ​പ​ത ഡ​യ​റ​ക്ട​ർ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ, കെ​സി​വൈ​എം റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ തു​ട​ങ്ങി നി​ര​വ​ധി​യാ​യ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച ന​ല്ല സേ​വ​ന​ങ്ങ​ൾ എ​ക്കാ​ല​വും അ​നു​സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​നു​സ്മ​രി​ച്ചു.

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി പു​ന്ന​ക്കു​ഴി​യി​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ചാ​ണ്ടി തേ​വ​ർപ​റ​മ്പി​ൽ, യൂ​ത്ത് കൗ​ൺ​സി​ൽ കോ-ഓർ​ഡി​നേ​റ്റ​ർ ജെ​റി​ൻ പ​ട്ടാ​ങ്കു​ളം, വി​മ​ൻ​സ് കൗ​ൺ​സി​ൽ കോ​-ഓർഡി​നേ​റ്റ​ർ റി​ൻ​സി സി​ബി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : Condolences nattuvishesham local news

Recent News

Corehub Up