x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​നം


Published: May 21, 2026 07:09 AM IST | Updated: May 21, 2026 07:09 AM IST

പ​ന​ത്ത​ടി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ റാ​ങ്ക് നേ​ടി​യ രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ബി​എ ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ പെ​രു​ത​ടി​യി​ലെ പി.​എ​സ്. പ്രീ​തി, ബി ​എ​സ്‌​സി മൈ​ക്രോ ബ​യോ​ള​ജി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ പാ​ണ​ത്തൂ​രി​ലെ സി.​എം. അ​ഞ്ജി​ത, ബി​എ ഹി​സ്റ്റ​റി​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ മാ​പ്ല​ച്ചേ​രി​യി​ലെ എം.​ജെ. അ​ഞ്ജ​ന എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​കു​മാ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജെ. ജ​യിം​സ്, റീ​ന തോ​മ​സ്, ജോ​ണി തോ​ലം​പു​ഴ, എ​സ്. മ​ധു​സൂ​ദ​ന​ൻ, രാ​ജീ​വ് തോ​മ​സ്, വി.​ഡി. ജോ​ഷി, പി.​എം. ബാ​ബു, ബി.​കെ. സു​രേ​ഷ്, പി.​എം. രാ​ഘ​വ​ൻ, പി.​ബി. സു​രേ​ഷ്, പി.​വി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Congratulations rank winners

Recent News

Corehub Up