ആലക്കോട്: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പള്ളിപ്പുറം, ജിൻസ് മാത്യു, സിബിച്ചൻ കളപ്പുര, വർഗീസ് പയ്യമ്പള്ളി, ജോൺസൺ ചിറവയൽ, അപ്പുക്കുട്ടൻ സ്വാമി മഠം, സിബി വളവനാട്ട്, മാർട്ടിൻ തോണിപ്പാറ, രവി കുന്നുംപുറം, ജിജി പാറേക്കാട്ടിൽ, മനു മാത്യു, പി.പി. ശശി, മാത്യു പുതിയിടം, ജാനേഷ് എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Congress demonstration