x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത ക​ട​മു​റി​നി​ർ​മാ​ണ​മെ​ന്ന് ആ​ക്ഷേ​പം: കു​ത്തി​യി​രി​പ്പു​സ​മ​ര​വു​മാ​യി കൗ​ണ്‍​സി​ല​ർ​മാ​ർ


Published: June 4, 2026 07:38 AM IST | Updated: June 4, 2026 07:38 AM IST

തൃ​ശൂ​ർ: വ​ട​ക്കേ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ അ​ന​ധി​കൃ​ത ക​ട​മു​റി​നി​ർ​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി.

മേ​യ​റ​ട​ക്ക​മു​ള്ള ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് അ​ന​ധി​കൃ​ത​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം. അ​നു​മ​തി​യി​ല്ലാ​ത്ത താ​ത്കാ​ലി​ക​കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണ്‍ പ​റ​ഞ്ഞു.

കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി. ​സു​കു​മാ​ര​ൻ, സൗ​മ്യ പ്ര​തീ​ഷ്, എം.​എ​സ്. സി​ജി​ത്ത്, അ​ഡ്വ. അ​നീ​സ് അ​ഹ​മ്മ​ദ്, ജീ​സ് ജോ​ർ​ജ്, ലിം​ന മ​നോ​ജ്, ഡോ. ​കീ​ർ​ത്ത​ന കാ​ർ​ത്തി​കേ​യ​ൻ, സി​ന്ധു തൈ​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, മു​ൻ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് ക​ട​മു​റി​നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ വി​ളി​ച്ച​തെ​ന്നും അ​തി​നു സ്വാ​ഭാ​വി​ക അ​നു​മ​തി ന​ൽ​കി​യ​താ​ണെ​ന്നും ഭ​ര​ണ​പ​ക്ഷം വി​ശ​ദീ​ക​രി​ച്ചു.

Tags : nattu vishesham Councilors protest against illegal

Recent News

Corehub Up