x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ക​നാ​ലി​ലേ​ക്കുമ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്


Published: June 5, 2026 08:01 AM IST | Updated: June 5, 2026 08:01 AM IST

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള​ളി ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ൽ കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷം​നാ​സ്(30), ഭാ​ര്യ നെ​ജ(23) എ​ന്നി​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തി​ര​പ്പി​ള്ളി​യി​ൽ​നി​ന്നു എ​ഴാ​റ്റു​മു​ഖം​വ​ഴി മ​ട​ങ്ങു​മ്പോ​ഴാ​ണ് കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

Tags : nattu vishesham Couple injured

Recent News

Corehub Up