x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ സി​പി​ആ​ർ പ​രി​ശീ​ല​നം​

വെബ് ഡെസ്ക്
Published: September 29, 2026 11:44 PM IST | Updated: September 29, 2026 11:44 PM IST

സി​പിആ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലിസ് കെ.​പി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ർ: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടൂ​ർ ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി​സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​പി​ആ​ർ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു.

ഹൃ​ദ​യ​സ്തം​ഭ​നം സം​ഭ​വി​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​ഥ​മ ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം.
പ​രി​പാ​ടി അ​ടൂ​ർ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലിസ് കെ.​പി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി​സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ജ​ൻ അ​ഹ​മ്മ​ദ്, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സ​ന്ദീ​പ് ജോ​ർ​ജ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യൂ​സ് ജോ​ൺ, പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സു​ഫി​ഖി​ർ അ​ഹ​മ്മ​ദ്, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫിസ​ർ ഡോ. ​ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പിആ​ർ പ​രി​ശീ​ല​ന​വും ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up