x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി ​ഫോ​ക് കാ​ര്‍​ണി​വ​ല്‍ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 21, 2026 01:49 AM IST | Updated: July 21, 2026 01:49 AM IST

ഡി ​ഫോ​ക് കാ​ര്‍​ണി​വ​ല്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കാ​സ​ര്‍​ഗോ​ഡ്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ 2024-25 നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ളേ​ജി​ല്‍ ഡി ​ഫോ​ക് കാ​ര്‍​ണി​വ​ല്‍ തു​ട​ങ്ങി. ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ന​ന്ദ​ജ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​സ​ബീ​ഷ്, നാ​ട​ന്‍​പാ​ട്ടു​കാ​ര​ന്‍ അ​തു​ല്‍ ന​റു​ക​ര എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷാ​ഹി​ന സ​ലീം, കൗ​ണ്‍​സി​ല​ര്‍ അ​നി​ല്‍ ചെ​ന്നി​ക്ക​ര, പ്രി​ന്‍​സി​പ്പ​ല്‍ വി.​എ​സ്.​അ​നി​ല്‍​കു​മാ​ര്‍, അ​ല്‍​ന വി​നോ​ദ്, ദി​ല്‍​ജി​ത്ത്, ശ്രീ​രാ​ഗ് ക​വി​ത കൃ​ഷ്ണ​ന്‍ അ​ദി​നാ​ന്‍ ചട്ടഞ്ചാൽ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ​ന്നി​വ​ര്‍ പ്രസംഗിച്ചു .ഫെ​സ്റ്റ് ഇ​ന്നു സ​മാ​പി​ക്കും

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up