x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്‌​ടം


Published: May 28, 2026 07:35 AM IST | Updated: May 28, 2026 07:35 AM IST

എ​രു​വാ​ട്ടി: ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ എ​രു​വാ​ട്ടി​യി​ൽ ഇ​ളം​ന്തോ​ട്ട​ത്തി​ൽ ജോ​സി​ന്‍റെ വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

വീ​ട്ടി​ലെ ഇ​ല​ക്‌​ട്രി​ക് മീ​റ്റ​റും ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും ക​ത്തി ന​ശി​ച്ചു. വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ട്ടു​കാ​ർ ഈ ​സ​മ​യ​ത്ത് വീ​ട്ടി​നു​ള്ളി​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags : nattu vishesham Damage due lightning

Recent News

Corehub Up