x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പ​ലേ​ഖ​യു​ടെ മ​ര​ണം: ആ​രോ​ഗ്യവ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 12:42 AM IST | Updated: August 12, 2026 12:42 AM IST

ദീ​പ​ലേ​ഖ​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​വ​കു​പ്പി​ലെ അ​ന്യാ​യ​വും മാ​ന​ദ​ണ്ഡ​വി​രു​ദ്ധ​വു​മാ​യ സ്ഥ​ലം മാ​റ്റ​മാ​ണ് ചൊ​ക്ലി എ​ഫ്എ​ച്ച്സി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​ലേ​ഖ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ ജോ​ലി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ലാ ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ, ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ, പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ സീ​ബാ ബാ​ല​ൻ, പി.​ആ​ർ. ജി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​വി. അ​നി​ൽ​കു​മാ​ർ, പി.​വി. അ​ശോ​ക​ൻ, ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ

ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​കെ. സ​ജി​ല, ജി​തേ​ഷ്, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പി.​എ. ലെ​നീ​ഷ് , വി. ​സൂ​ര​ജ്, കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കെ. ​സു​ധീ​ർ, സ​രു​ൺ, പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സി.​പി. മു​ര​ളീ​ധ​ര​ൻ, പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ.​പി. ഹ​രീ​ഷ്, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ടി. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കെ.​പി. ജ​യ​ശ്രീ, എ​സ്. സി​ജു​ൽ, കെ. ​അ​യൂ​ബ്, കെ.​പി. പ്രേ​മ​രാ​ജ​ൻ, സി.​വി. രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. പു​ഷ്പ​ജ, പി. ​സേ​തു, എം.​കെ. അ​ഷ​റ​ഫ്, ഷാ​ജി മാ​വി​ല, കെ. ​സു​നി​ൽ​കു​മാ​ർ, ബി​നോ​ജ് കു​റ്റ്യാ​നി, എ​സ്. അ​രു​ൺ, സി​ജു ആ​ട്യ​ലം, സി.​വി. ജ​യേ​ഷ്കു​മാ​ർ, ഇ.​എ. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepalekha's

Recent News

Corehub Up