x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലുലുമാള്‍ ചുറ്റിക്കാണാന്‍ ഇനി ലണ്ടന്‍ ബസും

വെബ്ഡെസ്ക്
Published: August 11, 2026 11:03 PM IST | Updated: August 11, 2026 11:03 PM IST

കൊച്ചി ലുലുമാളിൽ എത്തുന്ന കുരുന്നുകൾക്ക് ചുറ്റിക്കാണാൻ ലണ്ടൻബസ് എന്ന പേരിൽ ബസ് സർവീസ് ആരംഭിച്ചു.

കൊ​​​ച്ചി: ഷോ​​​പ്പിം​​​ഗി​​​നൊ​​​പ്പം വി​​​നോ​​​ദ​​​ങ്ങ​​​ളും ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​യി ലു​​​ലു​​​മാ​​​ളി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന കു​​​രു​​​ന്നു​​​ക​​​ള്‍ക്ക് മാ​​​ള്‍ മു​​​ഴു​​​വ​​​ന്‍ ചു​​​റ്റി​​​ക്കാ​​​ണാ​​​ന്‍ ല​​​ണ്ട​​​ന്‍ ബ​​​സ് എ​​​ത്തി.

ലു​​​ലു ഫ​​​ണ്‍ടൂ​​​റ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മാ​​​ളി​​​ന്‍റെ ഗ്രൗ​​​ണ്ട് ഫ്ലോ​​​റി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ള്‍ക്കാ​​​യി ഈ ​​​പ്ര​​​ത്യേ​​​ക ബ​​​സ് സ​​​ര്‍വീ​​​സ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ളി​​​ലെ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ള്‍ക്ക് ഗ്രൗ​​​ണ്ട് ഫ്ലോ​​​റി​​​നൊ​​​പ്പം മാ​​​ളി​​​ലെ കാ​​​ഴ്ച​​​ക​​​ള്‍ മു​​​ഴു​​​വ​​​ന്‍ ഒ​​​രു വ​​​ണ്‍ റൗ​​​ണ്ട് ട്രി​​​പ്പാ​​​യി ആ​​​സ്വ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഈ ​​​പു​​​തി​​​യ സം​​​രം​​​ഭ​​​ത്തി​​​ലൂ​​​ടെ ലു​​​ലു ഫ​​​ണ്‍ടൂ​​​റ ന​​​ല്‍കു​​​ന്ന​​​ത്.

ഡ​​​ബി​​​ള്‍ ഡ​​​ക്ക​​​ര്‍ മോ​​​ഡ​​​ലി​​​ല്‍ കു​​​ട്ടി​​​ക​​​ളെ ആ​​​ക​​​ര്‍ഷി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഈ ​​​ല​​​ണ്ട​​​ന്‍ ബ​​​സി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള കു​​​ട്ടി ബ​​​സി​​​ല്‍ ഒ​​​രേ​​​സ​​​മ​​​യം 15 പേ​​​ര്‍ക്കു യാ​​​ത്ര ചെ​​​യ്യാം. ന​​​ടി വി​​​ന്‍സി അ​​​ലോ​​​ഷ്യ​​​സ് കു​​​ട്ടി​​​ബ​​​സി​​​ന്‍റെ ഫ്ലാ​​​ഗ് ഓ​​​ഫ് നി​​​ര്‍വ​​​ഹി​​​ച്ചു. തു​​​ട​​​ര്‍ന്ന് കു​​​രു​​​ന്നു​​​ക​​​ളു​​​മാ​​​യി ബ​​​സ് മാ​​​ളി​​​ലൂ​​​ടെ ക​​​ന്നി​​​യാ​​​ത്ര ന​​​ട​​​ത്തി.

ലു​​​ലു ഫ​​​ണ്‍ടൂ​​​റ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ അം​​​ബി​​​കാ​​​പ​​​തി, ലു​​​ലു മീ​​​ഡി​​​യ ഹെ​​​ഡ് എ​​​ന്‍.​​​ബി. സ്വ​​​രാ​​​ജ്, ലു​​​ലു​​​മാ​​​ള്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ വി​​​ഷ്ണു ആ​​​ര്‍. നാ​​​ഥ്, ഹൈ​​​പ്പ​​​ര്‍മാ​​​ര്‍ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജോ ​​​പൈ​​​നേ​​​ട​​​ത്ത്, ഫ​​​ണ്‍ടൂ​​​റ മാ​​​നേ​​​ജ​​​ര്‍ സി​​​യാ​​​ദ്, ഓ​​​പ്പ​​​റേ​​​ഷ​​​ന്‍സ് മാ​​​നേ​​​ജ​​​ര്‍ ഒ. ​​​സു​​​കു​​​മാ​​​ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : LuluMallKochi LondonBus Sightseeing Business

Recent News

Corehub Up