ക്രോംപ്റ്റൺ അമിയോ എഡ്ജ് എയർ ഫ്രയർ
കൊച്ചി: ക്രോംപ്റ്റൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് പുതിയ അമിയോ എഡ്ജ് 5 ലിറ്റർ എയർ ഫ്രയർ അവതരിപ്പിച്ചു.
ന്യൂട്രിഗാർഡ് ടെക്നോളജി, എഡ്ജ്-ടു-എഡ്ജ് ഡിസൈൻ, മെറ്റൽ ഇന്റീരിയർ, ഓയിൽ-ഫ്രീ കുക്കിംഗ്, 10 പ്രീസെറ്റ് മെനുകളുള്ള ഡിജിറ്റൽ ഡിസ്പ്ലേ, സൈലന്റ്പ്രോ ടെക്നോളജി, സീ-ത്രൂ വിൻഡോ എന്നിവയാണു പ്രധാന സവിശേഷതകൾ.
52 ഡെസിബലിൽ താഴെ ശബ്ദത്തിൽ പ്രവർത്തിക്കുന്ന ഉപകരണം കുറഞ്ഞ എണ്ണയിൽ ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം പോഷകാംശം നിലനിർത്താനും സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
Tags : Ameo AirFryer cromptonGreaves Business