x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​പൊ​ളി​യാ​യി ദീ​പി​ക "തി​മി​ര്‍​ത്തോ​ണം'

വെബ് ഡെസ്ക്
Published: August 23, 2026 02:52 AM IST | Updated: August 23, 2026 02:52 AM IST

ദീപിക കോഴിക്കോട് യൂണിറ്റിൽ നടന്ന ഓണാഘോഷം.

കോ​ഴി​ക്കോ​ട്: ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ന്‍റെ "തി​മി​ര്‍​ത്തോ​ണം' കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​സി. ക​മ്മി​ഷ​ണ​ര്‍ ടി. ​മ​നോ​ഹ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​സൈ​മ​ണ്‍ കി​ഴ​ക്കേ​ക്കു​ന്നേ​ല്‍, ദീ​പി​ക റെ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ഷെ​റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, എ​ജി​എം (സ​ര്‍​ക്കു​ലേ​ഷ​ന്‍) പ്രി​ന്‍​സി ജോ​സ്, ന്യൂ​സ് എ​ഡി​റ്റ​ര്‍ റെ​നീ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തുടർന്ന് ഓ​ണ​ക്ക​ളി​ക​ളും സ​മ്മാ​ന​വി​ത​ര​ണ​വും ഓണസദ്യയും ഉണ്ടായിരുന്നു.

Tags : Nattuvishesham District News Deepika "Thimirthonam

Recent News

Corehub Up